കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് (KSBB) പ്രാദേശികവും അടിസ്ഥാനതലത്തിലുമുള്ള ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന, ദേശീയ, അന്തർദേശീയ തലത്തിലുള്ള സെമിനാറുകൾ, ശിൽപശാലകൾ, സിംപോസിയങ്ങൾ, കോൺഫറൻസുകൾ എന്നിവ സംഘടിപ്പിക്കുന്നതിനായി യോഗ്യരായ സ്ഥാപനങ്ങളിൽ നിന്ന് താൽപ്പര്യപത്രം (EoI) ക്ഷണിക്കുന്നു.

കൂടുതൽ  വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഗൈഡ് ലൈൻ

ആപ്ലിക്കേഷൻ ഫോം

Important Dates:
🗓️ EoI submission: Up to 31 October 2026
📅 Programme completion: On or before 15 December 2026
📄 Submission of Statement of Expenditure & Utilization Certificate: By 31 December 2026