>>Download Biodiversity Club Manual |
>> Biodiversity Club Registration |
Online Training for Biodiversity Club |
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജൈവവൈവിധ്യ ക്ലബ്ബ് ശാക്തീകരണവുമായി ബന്ധപ്പെട്ട്, മാസം തോറും നടപ്പിലാക്കി വരുന്ന ഓൺലൈൻ പരിശീലന പരിപാടിയുടെ സെപ്റ്റംബർ മാസത്തെ സെഷൻ 21/9/2023 ന് വൈകിട്ട് 7 മണിക്ക് നടന്നു. ഔഷധസസ്യത്തോട്ടവും , ചിത്രശലഭപ്പാർക്കും എന്റെ ക്യാംപസും എന്ന വിഷയത്തിൽ കേരള സർവ്വകലാശാല സസ്യശാസ്ത്ര വിഭാഗം അദ്ധ്യാപിക പ്രൊഫ. രാധാമണി പി.എം. ക്ലാസ്സ് നയിച്ചു. ജൈവവൈവിധ്യ ക്ലബ്ബുകളുടെ ഇരുനൂറോളം അദ്ധ്യാപക കോർഡിനേറ്റർമാർ പങ്കെടുത്ത പരിപാടിയിൽ ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ ആമുഖ ഭാഷണം നടത്തി. ഡോ. സി.എസ്. വിമൽ കുമാർ സ്വാഗതവും ഡോ. അഖില എസ് നായർ നന്ദിയും പറഞ്ഞു.
|
![]() |
![]() |
![]() |