താൽപര്യപത്രം ക്ഷണിക്കുന്നു

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ഹെഡ് ഓഫീസ് പ്രവർത്തിക്കുന്നതിനായി

തിരുവനന്തപുരത്ത് കെട്ടിടം വാടകയ്ക്ക് നൽകുവാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക