ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പൂർത്തിയാക്കിയ PBR രണ്ടാം ഭാഗം, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മിനി ദാസ്, ബിഎംസി കൺവീനർ ശ്രീമതി ഷാർജ എന്നിവർ മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു.