കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2024 – 2025 സാമ്പത്തിക വര്‍ഷത്തിലെ പ്ലാനിലെ ‘ജൈവവൈവിധ്യ ബോധവത്കരണവും വിദ്യാഭ്യാസവും‘ എന്ന ഘടകത്തില്‍ തല്പരരായിട്ടുള്ള സ്കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാല വകുപ്പുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ജൈവവൈവിധ്യ സെമിനാര്‍/ശില്പശാല/സിമ്പോസിയം എന്നിവ സംഘടിപ്പിക്കുന്നതിന് ധനസഹായത്തിനായി അപേക്ഷിക്കാം.
Last Date: 31.12.2024