World Water Day 2024
2024 മാർച്ച് 22 ലോക ജലദിനം
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ലോക ജല ദിന വെബ്ബിനാർ സംഘടിപ്പിക്കുന്നു.
തീയതി : മാർച്ച് 22
സമയം : 7.00 pm
വിഷയാവതരണം : ഡോ. സണ്ണി ജോർജ്
ഡയറക്ടർ, വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട്