കേരള സർക്കാർ ഏർപ്പെടുത്തിയ എം. എസ്. സ്വാമിനാഥൻ കാർഷിക ഗവേഷണ പുരസ്‌കാരം ലഭിച്ച സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പറും കേരള കാർഷിക സർവകലാശാല പ്രൊഫസറുമായ ഡോ. മിനിമോൾ ജെ. എസ്. നു അഭിനന്ദനങ്ങൾ

 

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ 3 വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാർക്കുള്ള ആദരം