International Day of Forests 2024
2024 മാര്‍ച്ച് 21 അന്താരാഷ്ട്ര വനദിനം
കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അന്താരാഷ്ട്ര വനദിനാചാരണത്തിന്റെ ഭാഗമായി ഓൺലൈൻ വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു.
തീയതി : മാര്‍ച്ച് 21
സമയം : 7.00 pm
വിഷയാവതരണം : ശ്രീ. പ്രമോദ് ജി കൃഷ്ണന്‍ ഐ.എഫ്.എസ്
അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറെസ്‌റ്,കേരള സര്‍ക്കാര്‍