വൈത്തിരി ബി.എം.സി- ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ സമ്പൂർണ വാർഡ് തല പ്രഖ്യാപനം
വൈത്തിരി: ജനകീയ ജൈവ വൈവിധ്യകർമ്മ പദ്ധതിക്ക് തിരഞ്ഞെടുത്ത വയനാട്ടിലെ രണ്ട് ഗ്രാമപഞ്ചായത്തുകളിൽ ഒന്നായ വൈത്തിരിയിലെ കർമ്മ പദ്ധതി തയ്യാറാക്കൽ ശില്പശാല പഞ്ചായത്ത് ഹാളിൽ നടന്നു. പരിപാടിയിൽ പഞ്ചായത്ത് […]