മിഷന്‍ ലൈഫിന്റെ ഭാഗമായി കേരളത്തില്‍ 23/05/2023 മുതല്‍ 04/06/2023 വരെ PBR അപ്‌ഡേറ്റിനായുള്ള ഒരു സംസ്ഥാനതല കാമ്പയിന്‍ ആരംഭിച്ചു. സംസ്ഥാനത്തുടനീളമുള്ള യുവജന പങ്കാളിത്തത്തോടെ ആരംഭിച്ച കാമ്പയിന്‍ 24/05/2023 ന് തൃശ്ശൂരില്‍ ആരംഭിച്ചു. ജൈവവൈവിധ്യ പരിപാലന സമിതികളുടെ സജീവ പങ്കാളിത്തത്തോടെ 227 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് കാമ്പയിന്‍ നടത്തിയത്.

PBR അപ്‌ഡേറ്റ് കം വെരിഫിക്കേഷന്‍ കാമ്പെയ്ന്‍ 19.05.2023ന് ഓണ്‍ലൈന്‍ ആയി സംസ്ഥാനതല പരിശീലനം നടന്നു. ബിഎംസി അംഗങ്ങളും ടിഎസ്ജി അംഗങ്ങളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 300ഓളം പേര്‍ പങ്കെടുത്തു.

     

SOME SELECTED IMAGES OF DISTRICT LEVEL PBR UPDATION CUM VERIFICATION CAMPAIGN

Thiruvananthapuram District

             

Kollam District

 

Pathanamthitta District

  

Kottayam District

  

Alappuzha District

      

Idukki District

       

Ernakulam District

                       

Thrissur District

Palakkad District

             

Malappuram District

           

Wayanad District

 

Kozhikod District

                                     

Kannur District

                      

Kasargod District