Slide
Slide
previous arrow
next arrow


Shri. Pinarayi Vijayan
Chief Minister of Kerala


Dr.C. George Thomas
Chairman


.
Member Secretary


Shri. Pinarayi Vijayan

Chief Minister of Kerala

Dr.C. George Thomas
Chairman

Member Secretary

State Biodiversity Strategy and Action Plan 2022
                                        English             Malayalam

Preparation of PBR II Volume

 E-Newsletter

 

 


ശ്രി. പിണറായി വിജയൻ
കേരള മുഖ്യമന്ത്രി

ഡോ. സി. ജോർജ് തോമസ്
ചെയർമാൻ


ഡോ. വി. ബാലകൃഷ്ണൻ

മെമ്പർ സെക്രട്ടറി

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്

രാജ്യത്തിന്റെ വിലപ്പെട്ട ജൈവസമ്പത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2002-ല്‍ ജൈവവൈവിധ്യ നിയമത്തിന് രൂപം നല്‍കി. ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരണമായി 2005 ഫെബ്രുവരിയില്‍ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നിലവില്‍ വന്നു.  സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ കീഴിലാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ജൈവവൈവിധ്യ സംരക്ഷ ണവും ജൈവസമ്പത്തിന്റെ സുസ്ഥിരമായ ഉപയോഗവും സംസ്ഥാനത്ത് ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന, സംസ്ഥാന ഗവണ്‍മെന്റിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്. ജനിതക വൈവിധ്യം, സ്പീഷിസു കളുടെ വൈവിധ്യം, ആവാസവ്യവസ്ഥകളുടെ ജൈവവൈവിധ്യം എന്നിവയുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുമായി ബോര്‍ഡ് മുന്നേറുന്നു.  കൂടുതൽ വായനക്ക് 

സേവനങ്ങൾ
ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ, സർവേ, ഇൻവെന്ററി
കൂടുതൽ വായനക്ക്

 
സംരക്ഷണ പരിപാടികൾ
ജൈവവൈവിധ്യ സംരക്ഷണ പരിപാടികൾ പിബിആർ, ഇ-പിബിആർ, ബിഎച്ച്എസ്, ബിഎംസി
കൂടുതൽ വായനക്ക്


എബിഎസ്-നിയമ വിഭാഗം
KSBB ഗവേഷണ പ്രോഗ്രാമുകളും, ABS-നുള്ള നടപടിക്രമം
കൂടുതൽ വായനക്ക്

എക്സ്റ്റൻഷൻ പ്രോഗ്രാമുകൾ
മ്യൂസിയം, അവാർഡുകൾ, CBC, KSBC
കൂടുതൽ വായനക്ക്



കേരള ബയോഡൈവേഴ്‌സിറ്റി മ്യൂസിയം

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്

രാജ്യത്തിന്റെ വിലപ്പെട്ട ജൈവസമ്പത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2002-ല്‍ ജൈവവൈവിധ്യ നിയമത്തിന് രൂപം നല്‍കി.  ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരണമായി 2005 ഫെബ്രുവരിയില്‍ കേരള സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് നിലവില്‍ വന്നു.  സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ കീഴിലാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ജൈവവൈവിധ്യ സംരക്ഷണവും ജൈവ സമ്പത്തിന്റെ സുസ്ഥിരമായ ഉപയോഗവും സംസ്ഥാനത്ത് ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന, സംസ്ഥാന ഗവണ്‍മെന്റിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്.  ജനിതക വൈവിധ്യം, സ്പീഷിസുകളുടെ വൈവിധ്യം, ആവാസവ്യവസ്ഥകളുടെ ജൈവവൈവിധ്യം എന്നിവയുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുമായി ബോര്‍ഡ് മുന്നേറുന്നു.കൂടുതൽ വായനക്ക് 

 


VIDEOS


PHOTOS

ഇവന്റുകളും അപ്‌ഡേറ്റുകളും

മാധ്യമങ്ങളിലെ വാർത്ത

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്

രാജ്യത്തിന്റെ വിലപ്പെട്ട ജൈവസമ്പത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2002-ല്‍ ജൈവവൈവിധ്യ നിയമത്തിന് രൂപം നല്‍കി. ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരണമായി 2005 ഫെബ്രുവരിയില്‍ കേരള സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് നിലവില്‍ വന്നു. സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ കീഴിലാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ജൈവവൈവിധ്യ സംരക്ഷണവും ജൈവ സമ്പത്തിന്റെ സുസ്ഥിരമായ ഉപയോഗവും സംസ്ഥാനത്ത് ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന, സംസ്ഥാന ഗവണ്‍മെന്റിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്. ജനിതക വൈവിധ്യം, സ്പീഷിസുകളുടെ വൈവിധ്യം, ആവാസവ്യവസ്ഥകളുടെ ജൈവവൈവിധ്യം എന്നിവയുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുമായി ബോര്‍ഡ് മുന്നേറുന്നു.